Ente Bobanum Moliyum - എൻ്റെ ബോബനും മോളിയും
MRP ₹ 400.00 (Inclusive of all taxes)
₹ 349.00 13% Off
₹ 35.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    Toms
  • Format :
    Paperback
  • Publication :
    Don Books
  • Language :
    Malayalam
Description

ജീവിതത്തിൽ നേരിടേണ്ടിവന്ന ക്ലേശങ്ങളും പ്രതിസന്ധികളും അതിജീവിക്കുന്നതിൽ അസാധാരണമായ സംയമനവും മനക്കരുത്തും റ്റോംസിനുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. '' ഞാൻ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷയിൽ സംസാരിച്ചാലും എനിക്ക് സ്‌നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങിലയോ കൈത്താളമോ ആണെന്ന'' ബൈബിൾവാക്യം റ്റോംസ് എപ്പോഴും ഓർമ്മിപ്പിച്ചിരുന്നു

Customer Reviews ( 0 )