5 AM CLUB - 5 എ എം ക്ലബ്ബ് (Malayalam) -Robin Sharma
MRP ₹ 250.00 (Inclusive of all taxes)
₹ 225.00 10% Off
₹ 45.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Robin Sharma
  • Pages :
    289
  • Format :
    Paperback
  • Publications :
    Jaico Books
  • ISBN :
    9789389305265
Description

ഇരുപത് വർഷങ്ങൾക്കു മുൻപാണ് ലോകപ്രശസ്ത നേതൃപാടവകാര്യക്ഷമതാ പരിശീലകനായ റോബിൻ ശർമ്മ 5 എ എം ക്ലബ്ബ് എന്ന പ്രഭാത പരിശീലന പരിപാ ടിക്ക് രൂപകല്പന നൽകിയത്. സങ്കീർണമായ പുതിയകാല ജീവിതത്തിൽ കൂടു തൽ കാര്യക്ഷമതയും നല്ല ആരോഗ്യവും പ്രസാദാത്മകതയും ഈ പ്രഭാത പരി ശീലന പരിപാടി പ്രദാനം ചെയ്യും. രൂക്ഷമായ ജീവിത പ്രശ്നങ്ങൾ നേരിടുന്ന ഒരു ചിത്രകാരനും ബിസിനസ്സ് കാരിയും വിചിത്രസ്വഭാവക്കാരനായ ഒരു വ്യവസായ പ്രമുഖനെ പരിചയപ്പെടുന്നതും അവരുടെ മാർഗ്ഗ ദർശകനാകാൻ സന്മനസ്സുകാണിച്ച ആ ശതകോടീശ്വരനോടൊപ്പം ഏതാനും ദിവസങ്ങൾ ചിലവഴിക്കുന്നതുമായ ഉദ്വേഗഭരിതവും നർമ്മരസപ്രധാനവുമായ സംഭവങ്ങൾ "ദി 5 എ എം ക്ലബ്ബി'നെ രസകരമായ ഒരു വായനാനുഭവമാക്കുന്നു.

Customer Reviews ( 0 )