CBSE Class 10 Lord's Malayalam Guide - സി.ബി.എസ്.ഇ. പത്താം ക്ലാസ്സ് മലയാള പഠനസഹായി
MRP ₹ 295.00 (Inclusive of all taxes)
₹ 250.00 15% Off
₹ 60.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    Beena Victor MA,B.Ed
  • Pages :
    352
  • Format :
    Paperback
  • Publications :
    Lord's Academic Publications
  • Language :
    Malayalam
Description

രണ്ടര പതിറ്റാണ്ടു കാലത്തെ അധ്യാപന പരിചയത്തിൽ നിന്നും ഉടലെടുത്ത കന്നിസംരംഭമാണ് ഈ പഠന സഹായി. യുട്യൂബ് അക്കാദമിക് ചാനലുകളിലെ അധ്യാപകരിൽ വെച്ച് ഏറ്റവും നല്ല അധ്യാപിക എന്നു കുട്ടികൾ അഭിപ്രായപ്പെട്ട ശ്രീമതി ബീന വിക്റ്ററുടെ സ്വതസിദ്ധമായ അധ്യാപന ശൈലി. ഈ പഠന സഹായിയിലും ദൃശ്വമാകുന്നു. മറ്റു പഠന സഹായികൾക്കില്ലാത്ത എന്തെല്ലാം മേന്മകളാണ് ഈ പുസ്തകത്തിനുള്ളതെന്ന് ചിന്തിച്ചേക്കാം. ഒന്നാമതായി കുട്ടികളുടെ മനസ്സറിയുന്ന, ഭാഷാ പഠനത്തിൽ കുട്ടികൾ നേരിടുന്ന പല വിധ ബുദ്ധിമുട്ടുകൾ അറിയാവുന്ന ഒരു അദ്ധ്യാപിക തന്നെയാണിത് തയ്യാറാക്കിയിരിക്കുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. * ലളിതമായ ഭാഷ, കാര്യമാത്ര പ്രസക്തമായ വിവരണം, എന്നിവ കാരണം ആർക്കും ഇത് അനായാസം വായിച്ചു മനസ്സിലാക്കാം. എളുപ്പം ഓർമ്മയിൽ സൂക്ഷിക്കാം. * ഏറ്റവും കൂടുതൽ ചോദ്യോത്തരങ്ങൾ കേരള പാഠാവലിയിൽ നിന്നും, അടിസ്ഥാന പാഠാവലിയിൽ നിന്നും, ചട്ടമ്പി സ്വാമികളിൽ (ഉപപാഠം) നിന്നും ചേർത്തിരിക്കുന്നു. * ഏറ്റവും കൂടുതൽ പദസഞ്ചയം വ്യാകരണ ചോദ്യോത്തരങ്ങൾ, അവധാരണം, കത്തുകൾ, പത്രവാർത്ത, ഉപന്യാസങ്ങൾ എന്നിവ അടങ്ങിയിരിക്കുന്ന ഏക മലയാള പഠന സഹായിയാണ് ഈ പുസ്തകം. ഈ പുസ്തകം കയ്യിലുണ്ടെങ്കിൽ ഉപന്യാസ പഠനം ഇനി ഒരു പ്രശ്നമേയല്ല. * അധ്യാപകർക്കും ഈ പുസ്തകം സംശയ നിവൃത്തിക്കായി ഉപയോഗിക്കാം. * പരിശീലനത്തിനു വേണ്ടി കൂടുതൽ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു.

Customer Reviews ( 0 )