David Copperfield - ഡേവിഡ് കോപ്പർഫീൽഡ്
₹ 80.00
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Charles Dickens
  • Format :
    Paperback
  • Publications :
    Red Rose Publication
  • ISBN :
    9789391616045
  • Language :
    Malayalam
Description

ചാൾസ് ഡിക്കൻസിന്റെ ഉത്കൃഷ്ട രചനയായി കണക്കാക്കപ്പെടുന്ന നോവലാണ് ഡേവിഡ് കോപ്പർഫീൽഡ്. “എന്റെ എല്ലാ രചനകളിലും വെച്ച് ഞാനോ ഇഷ്ടപ്പെടുന്നത്' എന്ന് ഡിക്കൻസ് തന്നെ സമ്മതിച്ച ഈ പുസ്തകം വൻ ജനസമ്മതി നേടി. ഒരു അനാഥബാലൻ തന്റെ ജീവിത ദുരിതങ്ങൾ തരണം ചെയ്ത് വിജയകരമായ ദാമ്പത്യ ജീവിതത്തിന്റേയും സാഹിത്യജീവിതത്തിന്റെയും പടിവാതിൽക്കലെത്തുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. ഇതിൽ ഗ്രന്ഥകർത്താവിന്റെ ആത്മകഥാംശം ഉൾച്ചേർന്നിരിക്കുന്നു.

Customer Reviews ( 0 )