ദീർഘകാലത്ത ഗവേഷണത്തിലൂടെ കണ്ടെത്തിയ തൻ്റെ വേറിട്ട ചികിത്സാരീതി പരിചയപ്പെടുത്തുകയാണ് ഡോ. എം വി പ്രസാദ്. ഇഷ്ടഭക്ഷണം ഉപേക്ഷിയ്ക്കാതെയും മുപ്പതുകളിൽ വാർദ്ധക്യം ബാധിയ്ക്കാതെയും ജീവിയ്ക്കാനുള്ള തന്ത്രങ്ങൾ പരിചയപ്പെടുത്തുന്ന പുസ്തകം. ( A book revealed from deep research experiences of Dr M V Prasad. He brings out the techniques for a healthy life , away from anachronistic oldness and unhealthy practices.)
Authour : Dr M V Prasad
Pages: 111
Format : Paperback
ISBN: 9789383197903
Publisher : Manorama Books