Kerala PSC Previous Question Papers 2021-2022 | Lakshya Publications
MRP ₹ 600.00 (Inclusive of all taxes)
₹ 525.00 12% Off
Free Delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Pages :
    1248
  • Format :
    Paperback
  • Publications :
    Lakshya Publications
  • Language :
    Malayalam
Description

2021-ലെ 10h Level Prelims മുതൽ 2022-ൽ നടന്ന സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് വരെ പി.എസ്.സി നടത്തിയ വിവിധ പരീക്ഷകളിലെ ചോദ്യങ്ങളും അനുബന്ധ വസ്തുതകളുമാണ് ലക്ഷ്യ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതുതായി പി.എസ്.സി പഠനം ആരംഭിക്കുന്ന ഉദ്യോഗാർത്ഥികൾക്കു മുതൽ ഉയർന്ന നിലവാരമുള്ള ഉദ്യോഗാർത്ഥികൾക്കുവരെ മനസിലാവുന്ന തരത്തിലാണ് ഞങ്ങൾ ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ ആവർത്തന വിരസത പരമാവധി ഒഴിവാക്കിയാണ് ഈ പുസ്തകം തയാറാക്കി യിരിക്കുന്നത്.

കേരളാ PSC പരീക്ഷയിൽ തുടക്കക്കാർക്ക് വേണ്ട നിർദേശങ്ങൾ ഈ ലിങ്കിൽ 

https://www.booksdeal.in/blog/keralapsc-tips-6888

Customer Reviews ( 0 )