ബി.എഡ്., ഡി. എഡ്. പാഠപുസ്തകങ്ങളുടെ കർത്താവായ പ്രൊഫ. (ഡോ) കെ. ശിവരാജൻ പ്രഗത്ഭരായ ഒരുപറ്റം അധ്യാപകരുടെ സഹായത്താൽ തയ്യാറാക്കിയത്. കെ-ടെറ്റ് കാറ്റഗറി- സിലബസ് അനുസരിച്ച് എഴുതിയത്. ശിശുവികാസവും ബോധനശാസ്ത്രവും, ഗണിതം, പരിസരപഠനം മലയാളം, ഇംഗ്ലീഷ് ഇവ ഉൾക്കൊള്ളുന്നു. ഓരോ ഭാഗത്തും മാതൃകാ ചോദ്യങ്ങൾ ചേർത്തിരിക്കുന്നു. മുൻ പരീക്ഷകളുടെ ഉത്തരങ്ങളും നൽകിയിരിക്കുന്നു. കെ- ടെറ്റ് വിജയം ഉറപ്പാക്കാൻ ആശ്രയിക്കാവുന്ന ഏക ഗ്രന്ഥം. ലളിതം, സമഗ്രം, ആധികാരികം.