സമൂഹം, വ്യക്തി, ഇതിനെയെല്ലാം ചുനിൽക്കുന്ന വിശ്വാസങ്ങൾ പരിഗണിച്ചുകൊണ്ടുവേണം എക്കാലവും എന്താണ് കുറ്റം? എന്താണ് അതിനുള്ള ശിക്ഷ? അലട്ടിക്കൊണ്ടിരിക്കുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുവാൻ. വിഖ്യാത റഷ്യൻ സാഹിത്യകാരനായ ഡോസ്റ്റോയെവ്സ്കി 1866 ൽ എഴുതിയ ഈ നോവൽ വിചാരണ ചെയ്യുന്നത് മനുഷ്യന്റെ അന്തഃസംഘർഷങ്ങളെയാണ്. സാമൂഹ്യ വ്യവസ്ഥിതിയോടുള്ള എഴുത്തുകാരന്റെ കലഹമാണ് കുറ്റവും ശിക്ഷയും.