Cash On Delivery Available - (COD Charges - Rs. 25)
Delivered in 7 working days
Share
Description
റിച്ചാഡ് ഡോക്കിന്സിന്റെ വിഖ്യാതകൃതിയായ|The God Delusion-നെ മുന്നിര്ത്തിയുള്ള ശ്രദ്ധേയമായ പഠനം. ആള്ദൈവങ്ങളും അന്ധവിശ്വാസങ്ങളും പെരുകുന്ന ഇക്കാലത്ത് ശാസ്ത്രീയാവബോധത്തിലൂടെ ലോകത്തെ നേരിടാന് പ്രാപ്തമാക്കുന്ന കൃതി.