A Cup of Tea: Osho | ഒരു കപ്പ് ചായ : ഓഷോ
₹ 30.00 delivery
  • Share
  • Author :
    Osho
  • Pages :
    328
  • Format :
    Paperback
  • Publications :
    Green Books
  • Language :
    Malayalam
Description

സെൻ ഗുരുവായിരുന്ന ജോഷുവിനരികെ ഒരു ഭിക്ഷു വന്നു. ജോഷു അയാളോടു ചോദിച്ചു: നിങ്ങൾ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ? ഭിക്ഷു പറഞ്ഞു: ഇല്ല ഗുരോ. ജോഷു അയാളോടു പറഞ്ഞു: എന്റെ സഹോദരാ, ഒരു കപ്പു ചായ കഴിച്ചാലും. മറ്റൊരു ഭിക്ഷ വിളിക്കപ്പെട്ടു. ഗുരു വീണ്ടും ചോദിച്ചു: നിങ്ങൾ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ? ഉവ്വ്, ഗുരോ - അതായിരുന്നു അയാളുടെ ഉത്തരം. ജോഷു അയാളോടു പറഞ്ഞു: എന്റെ സഹോദരാ, ഒരു കപ്പു ചായ കഴിച്ചാലും.

Customer Reviews ( 0 )