Osho: Aathmaknjanathinte Aadhyapadam - ഓഷോ: ആത്മജ്ഞാനത്തിന്റെ ആദ്യപാഠം (Malayalam)
MRP ₹ 150.00 (Inclusive of all taxes)
₹ 135.00 10% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 6 working days
  • Share
  • Author :
    Osho
  • Pages :
    129
  • Format :
    Paperback
  • Publication :
    Olive Publication
  • ISBN :
    9789389325218
  • Language :
    Malayalam
Description

“ഓരോ തിരയിലും സമുദ്രമാണ് എന്നാൽ സമുദ്രം തിരകളേക്കാൾ വലുതും ആഴമേറിയതുമാണ്. ആ സമുദ്രം ഈശ്വരനാണ്.” നമ്മുടെ ചിന്തകളെ അർത്ഥപൂര്ണതയിലെത്തിക്കാൻ സഹായിക്കുന്ന, ലക്ഷ്യങ്ങളെ സുസ്ഥിരമാക്കുന്ന, നൈരാശ്യത്തിനോ പരാജിത ചിന്തകൾക്കോ മനസിൽ സ്ഥാനമില്ലെന്നുറപ്പിക്കുന്ന നിത്യജീവിതത്തിന് വെളിച്ചം പകരുന്ന ഓഷോയുടെ വാക്കുകൾ ആത്മാവിന് സുഗന്ധം പരത്തുന്ന കാവ്യമാണ്.

Customer Reviews ( 0 )