തന്ത്ര പറയുന്നു.. നിങ്ങൾ എന്തായാലും അതിനെ അംഗീകരിയ്ക്കുക. അതിൽ തുടരുക അതായിരിയ്ക്കുക. അഗാധമായ സംവേദകത്വത്തോടെ പ്രേമത്തോടെ ധാരണയോടെ അതായിരിയ്ക്കുക. ആ സ്വാതന്ത്ര്യത്തെ പൂർണ്ണമായും ആസ്വദിയ്ക്കുക. (Thantra says to be in your own nature , to continue in it , and in deep transparency love and belief be that . Feel that freedom )
Authour: Osho
Translation: Bodhi Pramoda
Pages: 188
Format: Paperback
ISBN: 9789388646000
Publisher: Silence