Osho: The Book Of Women - Sthree - ഓഷോ: സ്ത്രീ
MRP ₹ 220.00 (Inclusive of all taxes)
₹ 195.00 11% Off
₹ 45.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    Osho
  • Pages :
    168
  • Format :
    Paperback
  • Publication :
    Green Books
  • ISBN :
    9798188582760
  • Language :
    Malayalam
Description

പുരുഷന്റെ സ്നേഹം ഏറെക്കുറെ ഒരു ശാരീരികാവശ്യമാണ്. സ്ത്രീയുടെ സ്നേഹം അങ്ങനെയല്ല. അവള്‍ ഒരു പ്രണയം കൊണ്ടുതന്നെ സംതൃപ്തയാണ്. സ്ത്രീ പുരുഷന്റെ ശരീരമല്ല നോക്കുന്നത്, അവന്റെ ആന്തരിക ഗുണങ്ങളെയാണ്. എന്നെ പുരുഷനോ സ്ത്രീയോ ആയി കണ്ടുകൊണ്ട് ശ്രവിക്കരുത്. അവബോധമായി അറിഞ്ഞുകൊണ്ട് കേള്‍ക്കുക. - ഓഷോ അനിവാര്യയായ സ്ത്രീയെക്കുറിച്ച് ഓഷോയുടെ ഒരു പഠനഗ്രന്ഥം. മാതൃത്വം, കുടുബം, വിവാഹം, ജനന നിയന്ത്രണം, സ്ത്രീ ബന്ധങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഓഷോയുടെ കാഴ്ചപ്പാടുകള്‍.

Customer Reviews ( 0 )