Pooppal Malayalam / Haiku : Vibin Chaliyappuram | പൂപ്പൽ : വിബിൻ ചാലിയപ്പുറം | Mankind Literature
MRP ₹ 130.00 (Inclusive of all taxes)
₹ 95.00 27% Off
₹ 30.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Vibin Chaliyappuram
  • Pages :
    72
  • Format :
    Paperback
  • Publication :
    Mankind Publication
  • ISBN :
    9788194490173
  • Language :
    Malayalam
Description

പൂപ്പൽ രണ്ടിക്കളഞ്ഞാലും മുളച്ചു കൊന്നുന്ന വിബിൻ ചാലിയപ്പുറം വിബിൻ കവിതകൾ രണ്ടു തരമുണ്ട്, വേവിച്ചതും പൊരിച്ചതും, ഇതത് രണ്ടുമല്ല. പച്ചമാംസക്കഷണങ്ങൾ കൊത്തിയെറിഞ്ഞുള്ള ഏറാണ്. നിൻ്റെ ചോരയിൽ നനഞ്ഞു, മാംസത്തിൻ്റെ ചൂടിൽ പൊളളി. നല്ല കവിതകൾ !! ഓരോന്നും പെറുക്കിയെടുത്ത്, ഇതിലതുണ്ട് - അതിലിതുണ്ട് എന്നൊന്നും പറയുന്നില്ല കേട്ടോ. എല്ലാത്തിലും പ്രേമസുരഭിലമായ ഹൃദയമുള്ള ഇ സുന്ദരൻ കവിയുണ്ട്, അവൻറെ തീക്ഷ്‌ണ യൗവനത്തിൻ്റെ ആസക്തിയുണ്ട്. അതു കൊണ്ടാണ് നാല് വരികളിൽ അയാൾ നിർത്തിയിട്ടും, നാമെഴുതാപ്പുറങ്ങളിലേക്ക് നോക്കിയിരിക്കുന്നത്. അതുകൊണ്ടാണ് 'അയവിറക്കില്ല / എന്നതിന് / ദഹിച്ചു / എന്നർത്ഥമില്ല..!' എന്നെഴുതി അയാൾ നിർത്തുമ്പോൾ, അയവിറക്കും എന്നതിൻ്റെ അർത്ഥം ദഹിച്ചി എന്നല്ലെന്ന് നാമതിനോട് ചേർത്ത് വായിക്കുന്നത്. സത്യം, നിങ്ങൾക്കിത് ദഹിക്കും നിങ്ങളീ കവിതകൾ അയവിറക്കും.

Customer Reviews ( 0 )