Proverbs English, Malayalam, Hindi
₹ 90.00
₹ 40.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    G Vasudevasharma M A Ph.D
  • Pages :
    144
  • Format :
    Paperback
  • Publications :
    Avanty Publications
  • ISBN :
    8127400025
Description

'Proverbs' എന്ന പദത്തിന് പഴഞ്ചൊല്ലുകൾ എന്ന സാമാന്യ അർത്ഥമാണ് മലയാളത്തിൽ കൊടുക്കാറുള്ളത്. എന്നാൽ ഇത് പഴഞ്ചൊല്ലുകൾ ആയിരിക്കുന്നതുപോലെതന്നെ മഹദ് വചനങ്ങളും ആപ്തവാക്യങ്ങളുമാണ്. ഭാഷയെ ഒരു കടലായി സങ്കല്പിക്കാമെങ്കിൽ അതിന്റെ അടിത്തട്ടിൽ ചേർന്നു കിടക്കുന്ന മുത്തുകളാണ് ഈ ചൊല്ലുകൾ. കാലങ്ങളിലൂടെ രൂപപ്പെട്ടുവന്ന ഈ മൊഴികൾക്ക് വൈഡൂര്യത്തിന്റെ കാഠി ന്യമുണ്ട്. “മിന്നുന്നതെല്ലാം പൊന്നല്ല”, “ഐകമത്യം മഹാ ബലം' എന്നൊക്കെ പറയുന്ന മൊഴികളുടെ സാരം ആർക്കും വെല്ലുവിളിക്കാനാവാത്തവണ്ണം സുവ്യക്തമാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ തുല്യത പുലർത്തുന്ന പഴമൊഴികളും അവയെ വിശദമാക്കുന്ന കുറി പുകളും ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നു.

Customer Reviews ( 0 )