Sadukthisudha - സദുക്തിസുധ - ഭർതൃഹരിയുടെ നീതിശതക വ്യാഖ്യാനം - ഡോ പി വി വിശ്വനാഥൻ നമ്പൂതിരി
₹ 200.00
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 7 working days
  • Share
  • Author :
    Dr P V Vishwanathan Nampoothiri
  • Pages :
    190
  • Format :
    Paperback
  • Publication :
    Prasaram Samskritha Samajam
  • ISBN :
    9789392094972
  • Language :
    Malayalam
Description

ഭർതൃഹരിയുടെ നീതിശതകത്തിലെ സുഭാഷിതങ്ങളുടെ നവ്യമായ വ്യാഖ്യാനമാണ് സദുക്തിസുധ. സദുപദേശങ്ങളിലൂടെ സദാചാരവും ധർമ്മവും നിലനിർത്തുക എന്നതാണ് ഈ സുഭാഷിതങ്ങളുടെ ലക്ഷ്യം. സരളമായ ഭാഷയിൽ, ഇന്നത്തെ ഭൗതിക ലോക ജീവിതത്തിനുതകുന്ന മട്ടിൽ ഉദാഹരണങ്ങൾ ഉദ്ധരിച്ചുകൊണ്ടു നൽകപ്പെട്ട ഈ സദുക്തികളെല്ലാം കാലാതീതവും സാർവ്വജനീനവുമാണ്. എക്കാലത്തും ജീവിതോപയോഗിയായ സജ്ജനസംഗം, മൈത്രി, സദ്‌ഗുണങ്ങൾ, ധർമ്മ, കർമ്മങ്ങൾ മുതലായ വിവിധ വിഷയങ്ങൾ ഈ സുഭാഷിതങ്ങളിൽ പ്രതിപാദിക്കപ്പെടുന്നു

Customer Reviews ( 0 )