Samboorna Balaramayanam : Kadameri Balakrishnan - സമ്പൂർണ ബാലരാമായണം : കടമേരി ബാലകൃഷ്‌ണൻ
MRP ₹ 115.00 (Inclusive of all taxes)
₹ 105.00 9% Off
₹ 45.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Kadameri Balakrishnan
  • Pages :
    128
  • Format :
    Paperback
  • Publications :
    Mathrubhumi Books
  • ISBN :
    9788182672802
  • Language :
    Malayalam
Description

കുട്ടികൾക്ക് അനായാസേന വായിച്ച് ആസ്വദിക്കാവുന്ന വിധത്തിൽ അനുഷ്ടുപ്പ് വൃത്തത്തിലുള്ള ഈ സമ്പൂർണ ബാലരാമായണം മലയാളത്തെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായ ഒരു കൃതിയാണ്. അക്കിത്തം കാലങ്ങളായി കുട്ടികൾക്ക് മഹത്തായ കാവ്യകൃതികളോട് താത്പര്യമുണ്ടാവാൻ പ്രേരണ ചെലുത്തുന്ന ഉത്കൃഷ്ടകൃതിയായി ആശാന്റെ അപൂർണരാമായണം നമ്മുടെ ഭാഷയിലുണ്ടായിരുന്നു. ആശാന്റെ പൂർത്തിയാവാതെ പോയ ആ മഹാദൗത്യത്തിന് ഒരു നൂറ്റാണ്ടു പ്രായമാകാറായ ഈ ഘട്ടത്തിൽ കടമേരി ബാലകൃഷ്ണനെ ഈ നിയോഗമേല്പിച്ചതും കാലം തന്നെയാവണം. ആലങ്കോട് ലീലാകൃഷ്ണൻ തുഞ്ചത്താചാര്യന്റെ അധ്യാത്മരാമായണത്തെ അവലംബിച്ച് എഴുതിയ സമ്പൂർണ ബാലരാമായണം.

Customer Reviews ( 0 )