ചരിത്രത്തിൽ ചാലിച്ച പഴങ്കഥകളും ഐതിഹ്യങ്ങളും ഇവിടെ കുറിക്കുന്നു. നൂറ്റാണ്ടുകളുടെ പഴമയും വാസ്തുശില്പ നിർമ്മാണത്തിലെ നിറം മങ്ങാത്ത ഗോപുരങ്ങളും സാക്ഷികൾ മാത്രം. പ്രാർത്ഥനകൾ പലപ്പോഴും ക്ഷേത്രമുറ്റത്തെ ചടങ്ങുകളാണ്. നാം ക്ഷേത്രത്തണലിൽ എത്തുമ്പോൾ ദുഷ്ചിന്തകളും ചൂഷണ മനോഭാവവും ഇല്ലാതാകുന്നു. ക്ഷേത്ര ദര്ശനം മനുഷ്യന്റെ ആത്മീയചിന്തയെ ഉണർത്തുന്നു.
Author: Ramesh Ramachandran
Pages: 466
Editor: C Arun Kumar
Publisher: Phoenix Publications