Ullasayathrakal : Baiju N Nair | ഉല്ലാസയാത്രകൾ : ബൈജു എൻ നായർ
MRP ₹ 270.00 (Inclusive of all taxes)
₹ 230.00 15% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 6 working days
  • Share
  • Author :
    Baiju N Nair
  • Pages :
    183
  • Format :
    Paperback
  • Publications :
    Mathrubhumi Books
  • ISBN :
    9789355493224
  • Language :
    Malayalam
Description

ഒട്ടനവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ച ഒരാള്‍ നാലു രാജ്യങ്ങളിലെ തന്റെ അനുഭവക്കുറിപ്പുകള്‍ മുന്നില്‍ വെച്ചിരിക്കുന്നു. ഞാനത് വായിക്കുകയായിരുന്നില്ല. ഓരോ ദേശത്തെയും ഈ സഞ്ചാരി പകര്‍ത്തിവെച്ച വാക്കുകളിലൂടെ എന്റെ പരിമിതമായ കാഴ്ചകളിലേക്ക് വിവര്‍ത്തനം ചെയ്യുകയായിരുന്നു. അങ്ങനെ ഞാനും ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്തു…’ഉല്ലാസയാത്രകള്‍’ എന്ന പുസ്തകം വായനക്കാരനെ സഞ്ചാരിയാക്കുന്നു. തീവണ്ടിമുറിയില്‍നിന്ന്, വായനമുറിയില്‍ നിന്ന്, അത് ആരുമറിയാതെ അതിര്‍ത്തികള്‍ മായ്ച്ച്, നിയമങ്ങള്‍ തെറ്റിച്ച് ഓരോ രാജ്യത്തിലേക്കും കടത്തിക്കൊണ്ടുപോകുന്നു. – ഉണ്ണി ആര്‍.പ്രശസ്ത യൂട്യൂബറും സഞ്ചാരിയുമായ ബൈജു എന്‍. നായരുടെ പുതിയ പുസ്തകം

Customer Reviews ( 0 )