ഉമ്മാച്ചു , ഉറൂബ് - Ummachu, Uroob
MRP ₹ 220.00 (Inclusive of all taxes)
₹ 185.00 16% Off
₹ 30.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 25)
Delivered in 6 working days
  • Share
  • Author :
    Uroob
  • Pages :
    199
  • Format :
    Paperback
  • Publication :
    DC Books
  • ISBN :
    9788171302300
  • Language :
    Malayalam
Description

രാഗദ്വേഷാദി ഹൃദയവ്യാപാരങ്ങൾ കീഴ്പ്പെടു ത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മായനെ സ്നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടിവരികയും ചെയ്ത ഉമ്മാച്ചു. അഭിലാഷസിദ്ധിയുടെ സുശക്തമായ ആഹ്വാന ത്തിനിടയിൽ വിവേകം ചിലപ്പോൾ മാറിനില്ക്കും. ഉമ്മാച്ചുവിനും അതുതന്നെ സംഭവിച്ചു - ബീരാന്റെ ഘാതകനായ മായനെ വരിച്ചു. വ്യക്തിയുടെ അഭിലാഷവും സാമൂഹികനീതിയും തമ്മിലുള്ള ഒരു സംഘർഷം, ഏറനാടൻ സാമൂഹിക പശ്ചാത്തലം ഉറൂബ് ഉമ്മാച്ചുവിൽ വരച്ചുകാട്ടുന്നു. ഇരുട്ടുകയറിയ ഇടനാഴികകളിലേക്ക്പ്രകാശം പരത്തുന്ന ഉറൂബിന്റെ സൃഷ്ടികർമ്മത്തിന് മികച്ച ഉദാഹരണമാണ് ഈ നോവൽ.

Customer Reviews ( 0 )