വി കെ എന്നിൻ്റെ തെരഞ്ഞെടുത്ത കൃതികൾ

₹ 480.00 ₹ 695.00 31% Off Eligible for Free Delivery
In stock Delivered in 10 working days
Description

സമകാലീനരാഷ്ട്രീയസംഭവങ്ങളെ പറ്റിയുള്ള വീ കെ എന്നിന്റെ എഴുത്തുകൾ വായിച്ച് പൊട്ടിച്ചിരിയ്ക്കാത്ത യുവത്വങ്ങൾ ഒരു കാലത്ത് ഇല്ലായിരുന്നു. ആത്മകഥാസ്പർശമുള്ള പയ്യൻ കഥകൾ മുതൽ ചില്ലറ എഴുത്തുകൾ വരെ ആരാരെ ചിരിപ്പിച്ചില്ല ? നർമ്മത്തിനു കൈകാലുകൾ പിടിപ്പിച്ചതു പോലെയുള്ള ആ മനുഷ്യൻ ഇന്നും ആസ്വാദകരുടെ കണ്ണു നിറയ്ക്കാനും മൂക്കു ചീറ്റിയ്ക്കാനും പാകത്തിൽ ചിരിപ്പിച്ചു കൊണ്ടേ ഇരിയ്ക്കുന്നു എന്നത് തുണിയുടുക്കാത്ത സത്യമാണ്. വി കെ എന്നിന്റെ തെരഞ്ഞെടുത്ത കൃതികളുടെ സമാഹാരം വായിയ്ക്കൂ...

General Specifications
  • Language : Malayalam
  • Publisher : DC Books

Be the first to review !