KAS പരീക്ഷയ്ക്ക് സഹായിക്കാനായി Books Deal നിങ്ങൾക്കൊപ്പം

KAS പരീക്ഷയ്ക്ക് സഹായിക്കാനായി Books Deal നിങ്ങൾക്കൊപ്പം

ലിങ്ക് ഇവിടെ കൊടുക്കുന്നു https://www.booksdeal.in/product/kas-cracker-lll-kerala-17901.


ജനറൽ സ്റ്റഡീസിൻ്റെ രണ്ട് പേപ്പറുകളാണ് പരീക്ഷക്ക് ഉള്ളത്. റീസണിങ്, ലഘുഗണിതം, ഭാഷാ പരിജ്ഞാനം എന്നിവയിൽ നിന്നൊക്കെ ചോദ്യങ്ങളുണ്ടാവും. പ്രാദേശിക ഭാഷക്ക് പ്രത്യേക വിഭാഗം തന്നെയുണ്ട്. മാതൃഭാഷക്ക് 30 മാര്‍ക്കും ഇംഗ്ലീഷിന് 20 മാര്‍ക്കുമാണ്. പരീക്ഷാ സമയം നോക്കുകയാണെങ്കിൽ നൂറ് ചോദ്യങ്ങൾക്ക് 90 മിനിറ്റിൽ ഉത്തരം കണ്ടെത്തണം. ഒരു ചോദ്യത്തിന് ഒരു മിനിറ്റ് പോലും ലഭിക്കില്ലെന്ന് സാരം. അതിനാൽ പരീക്ഷാ ഹാളിനുള്ളിൽ സമയ നിയന്ത്രണം കൃത്യമായി പാലക്കണം. ചോദ്യം വായിച്ച് മനസിലാക്കുന്നതും ഉത്തരം കണ്ടെത്തുന്നതും അത് അടയാളപ്പെടുത്തുന്നതൊക്കെ ഈ സമയ ക്രമീകരണത്തിൽ വരണം. ചോദ്യം മുഴുവൻ വിശദമായി വായിച്ച ശേഷം പിന്നെ ഉത്തരം എഴുതാം എന്ന് ചിന്തിക്കരുത്. വേഗം ചോദ്യം വായിച്ച് ഉറപ്പുള്ള ഉത്തരം ആദ്യമാദ്യം അടയാളപ്പെടുത്തുന്നതാണ് നല്ലത്. സംശയമുള്ള ഉത്തരങ്ങൾക്ക് ബുദ്ധിപരമായി ഊഹിച്ച് ഉത്തരം നൽകുന്നതിൽ തെറ്റില്ല.

ഓൺലൈൻ ആയി ബുക്ക് ഓർഡർ ചെയ്യുന്നതിന് https://www.booksdeal.in/product/kas-cracker-lll-kerala-17901