100% സ്കോളർഷിപ്പോടെ IAS/IPS/IFS കോച്ചിങ് !!!!!

100% സ്കോളർഷിപ്പോടെ IAS/IPS/IFS കോച്ചിങ് !!!!!

100% സ്കോളർഷിപ്പോടെ IAS/IPS/IFS കോച്ചിങ് !!!!!


 സാമ്പത്തികമായും സാമൂഹികമായും പിന്നിൽ നിൽക്കുന്ന പഠിക്കാൻ മിടുക്കരായ വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം.


യോഗ്യത- ബിരുദം/Graduation (അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം)


ക്ലാസുകൾ നയിക്കുന്നത്👇


👉 P.B.Nooh IAS

👉 Jyothis Mohan IRS

👉 Abraham Renn IRS

👉 Jeeva Mariya IFS

👉 Castro Pullomkulam


മലയാള ഭാഷാസാഹിത്യ വൈജ്ഞാനിക രംഗത്തെ മുൻനിര പ്രസ്ഥാനമായ പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷനും കഴിഞ്ഞ ഒരു പതിറ്റാണ്ടായി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന Thakshasila IAS Academy യും Young Civil Service Officers ൻ്റെയും സിവിൽ സർവ്വീസ് ഉദ്യോഗാർത്ഥികളുടെയും Social Media കൂട്ടായ്മയായ UPSC Kerala Civil Services Aspirants ഉം ചേർന്ന് ഒരു ഓൺലൈൻ Screening Test (Aptitude Entrance Test) 2023 ഏപ്രിലിൽ 9,10,11 തീയതികളിലായി നടത്തുന്നു..

Aptitude Test ൽ വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി ഓറിയൻ്റേഷൻ ക്ലാസുകൾ നൽകുന്നു.


ഓറിയൻ്റേഷൻ ക്ലാസുകളിലെ പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിൽ

 2023 മെയ് 21 ന്  ഒരു സ്കോളർഷിപ്പ് പരീക്ഷ നടത്തുകയും പരീക്ഷാവിജയികൾക്ക് സ്കോളർഷിപ്പോടെ തുടർ പഠനത്തിന് അവസരം ലഭിക്കുകയും ചെയ്യും.


ഏപ്രിൽ മാസത്തിൽ നടക്കുന്ന Online Screening Test ൽ പങ്കെടുക്കുവാൻ താഴെ നൽകിയിട്ടുള്ള ഓൺലൈൻ Aplication form പൂരിപ്പിച്ചു നൽകുക.

Click here to fill out the Application Form