ആണനുഭവത്തിലെ രതിയുടെ തുറന്നെഴുത്ത്. ആനന്ദാനുഭൂതിയുടെ പുതിയ തുറസ്സുകൾ, ചങ്ങലകളെയെല്ലം ഭേദിക്കുന്ന ശരീരം രതിയുടെ ഊർജ്ജ പ്രവാഹത്തിൽ നിന്ന് നവീനമായൊരു ശക്തിയാണ് സംഭരിക്കു ന്നത്. എല്ലാ അർത്ഥത്തിലും ശരീരവും മനസ്സും നടത്തുന്ന സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഈ കൃതി.