Agartha : Nizar Ilthumish | അഗർത്ത : നിസാർ ഇൽത്തുമിഷ് | Mankind Literature
MRP ₹ 320.00 (Inclusive of all taxes)
₹ 270.00 16% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Nizar Ilthumish
  • Pages :
    190
  • Format :
    Paperback
  • Publication :
    Mankind Publication
  • ISBN :
    9788198450166
  • Language :
    Malayalam
Description

നിസാർ ഇൽത്തുമിഷ് സൂഫിയായും അഘോരിയായും ഹിമാലയ സാനുക്കളിലൂടെ ആത്മാംശം തേടിയലഞ്ഞ നൂറുൽ മുനീറുൽ പൂർണ്ണാനന്ദയുടെ യാത്ര തുടരുകയാണ്. സധൈര്യമായ തുറന്നുപറച്ചിലുകളിലൂടെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു മുസ്ലിം സത്യാന്വേഷിയുടെ കഥ. ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആത്മശാന്തിയോടെയല്ലാതെ ഈ പുസ്‌തകം നിങ്ങൾക്ക് വായിച്ചു തീർക്കാൻ സാധിക്കില്ല. 2024 ലെ എസ് കെ പൊറ്റെക്കാട്ട് പുരസ്‌കാരവും ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് പുരസ്‌കാരവും നേടിയ കൃതിയുടെ രണ്ടാം ഭാഗം

Customer Reviews ( 0 )