Aghori (Malayalam Novel) : Sreedharan namboothiri N | അഘോരി : ശ്രീധരൻ നമ്പൂതിരി എൻ | Mankind Literature
MRP ₹ 450.00 (Inclusive of all taxes)
₹ 380.00 16% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Sreedharan Namboothiri N
  • Pages :
    264
  • Format :
    Paperback
  • Publication :
    Mankind Publication
  • ISBN :
    9788198224958
  • Language :
    Malayalam
Description

മഹാകാല രഹസ്യം നമ്മുടെ ജീവിതത്തിലെ എല്ലാ സംഭവവികാസങ്ങളുടെ പിന്നിലും ഈ ജന്മത്തിലെയൊ മുജ്ജന്മത്തിലെയൊ കർമ്മഫലങ്ങളുമായുള്ള ബന്ധം കുടികൊള്ളുന്നുവെന്നും ആ താപത്രയത്തിൻ്റെ ചരടുകൾ എങ്ങനെ ഈ ജീവിതംകൊണ്ട് അറുക്കാമെന്നും ലളിതമായി വിശദീകരിക്കാനുള്ള ശ്രമത്തിൻ്റെ ഫലമാണ് 'അഘോരി'. നമുക്കറിയാത്തതിനെയെല്ലാം ഇല്ലാത്തതെന്നും പഴയതിനെയെല്ലാം പ്രാകൃതമെന്നും തെറ്റായി പഠിക്കുന്ന ലോകം. അവിടേക്ക് ഒരേസമയം പഴയതും പുതിയതുമായ അതിനിഗൂഢമായ മറ്റൊരു ലോകത്തെ അവതരിപ്പിക്കുക ഈ കൃതി. ഒപ്പം ഹിമാലയത്തിലൂടെ, അഘോരികളുടെ ജീവിതത്തിലൂടെ, പുനർജന്മങ്ങളിലൂടെ സഞ്ചരിക്കുന്നു ഈ താന്ത്രിക നോവൽ.

Customer Reviews ( 0 )