Anandam - Bobby Jose Kattikadu - ആനന്ദം - ബോബി ജോസ് കട്ടിക്കാട്
MRP ₹ 225.00 (Inclusive of all taxes)
₹ 200.00 11% Off
₹ 35.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 7 working days
  • Share
  • Author :
    Bobby Jose Kattikadu
  • Pages :
    168
  • Format :
    Paperback
  • Language :
    Malayalam
Description

Happines is homemade എന്ന് എഴുതിയ ചതുരക്കാർഡ് ഇരിപ്പിടത്തിനു മേലെ ആണിയിൽ തൂക്കിയിരിക്കുന്ന ഒരു മനുഷ്യന്റെ പുസ്തകമാണിത്. സന്തോഷം സ്വന്തമായി ഉണ്ടാക്കിയെടുക്കണം എന്നു തന്നെയാണ് അതിനർത്ഥം; എവിടെ നിന്നും ഓഡർ ചെയ്തു വരുത്താനാവില്ല എന്ന്. അതിനുള്ള ആലോചനകളാണ് ഈ പുസ്തകം നിറയെ. വേദന വക്കോളം വന്ന് തുളുമ്പി നിൽക്കുമ്പോൾപ്പോലും ആനന്ദം പാകപ്പെടുത്താനുള്ള റസിപ്പിയുമായിട്ടാണ് പുസ്തകം അവസാനിക്കുന്നത്. വിരിയുന്നത് സങ്കടമാണെങ്കിലും, ആനന്ദത്തിന്റെ ഒരു തേൻതുള്ളി അതിലുമുണ്ടാവും.

Customer Reviews ( 0 )