Ashwin Sanghi Kaalachakrathinte Rakshakar ( അശ്വിന്‍ സാംഘി കാല ചക്രത്തിന്റെ രക്ഷകര്‍ )
MRP ₹ 499.00 (Inclusive of all taxes)
₹ 450.00 10% Off
₹ 60.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    Ashwin Sanghi
  • Pages :
    377
  • Format :
    Paperback
  • Publication :
    Westland Books
  • ISBN :
    9789388689052
  • Language :
    Malayalam
Description

ഭയാനകമായ ഈ കഥയിൽ പരസ്പരം തിരിച്ചടികൾക്കു വിധേയമായിപ്പോകുന്ന തരത്തിൽ വിശ്വാസികൾ തമ്മിൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ലോകത്തെയാണ് സാംഘി ചിത്രീകരിക്കുന്നത്. വിജയ് സുന്ദരം ഈ ഭ്രാന്തിനിടയിൽ പെട്ടുപോകുന്നു. സംഭവങ്ങൾ വിജയ ലഷ്യൻ ലാൻസ് എന്ന അഴിയാക്കുരുക്കിൽ കൊണ്ടെത്തിയിരുന്നു. ഉത്തരാഖണ്ഡിലെ വനത്തിന്റെ ഏറെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഗവേഷണ സ്ഥാപനമാണത്. അവിടെ അവൻ കാത്തുന്ന ആദിമസൂചന മനുഷ്യകുലത്തിന്റെ തകർച്ചയ ഒരിതപ്പെടുത്തുന്ന ഒരു ജീവൻ ഹേസ്യത്തെക്കുറിച്ചുള്ളതാണ്. തന്റെ യഥാർത്ഥ ശത്രുവിനെ കുറിച്ചു തീർത്തും അറിവില്ലാതെ അകപ്പെട്ടുപോയ വിജയ് മനുഷ്യകുല - തന്നെത്തന്നെയും ക്ഷപെടുത്തുന്നതിനു വേണ്ടി നെട്ടോട്ടത്തിലാണ്. മാമൻ ലങ്കയിലേക്കു കടന്നതു മുതൽ ബുദ്ധമതത്തിന്റെ തുടക്കം വരെ, വഹാബി പ്രസ്ഥാനത്തിന്റെ തുടക്കം മുതൽ വിഗോയുടെ ഗുരുത്വാകർഷണ ഭൂകമ്പമാപിനി വരെ, താന്ത്രികാചാര്യന്മാരുടെ അസ്ഥിനിലം മുതൽ ഓവൽ ഓഫീസിന്റെ അത്യന്താധുനിക അറകൾ വരെ സുഗന്ധത്തിരികൾ പുകഞ്ഞുമറച്ചിരിക്കുന്ന മിനർവയുടെ ആചാരങ്ങൾ മുതൽ നളന്ദയുടെ ഇരുളടഞ്ഞ അവശിഷ്ടങ്ങൾ വരെ കാലകത്തിന്റെ രക്ഷകർ നടത്തുന്ന യാത്രയിൽ നിങ്ങൾ ശ്വാസമടക്കി കഴിയും - പ്രഹേളികയുടെ അന്ത്യത്തിൽ എത്തുന്നതു വരെ നിങ്ങളിൽ താഴെ വയ്ക്കുകയില്ല.

Customer Reviews ( 0 )