ഐ.ടി.ഐ. / ഐ.ടി.സി കളിൽ പഠിപ്പിക്കുന്ന മെക്കാനിക് (മോട്ടോർ വെഹിക്കിൾ) എന്ന കോഴ്‌സിനുവേണ്ടി തയാറാക്കിയ പുസ്‌തകമാണിത്. ഡിപ്ലോമ തലത്തിലുള്ള ഓട്ടോമൊബൈൽ എഞ്ചിനീയറിംങ് കോഴ്സിനും ഈ പുസ്തകം ഉപകരിക്കും. മോട്ടോർ വർക്ക്ഷോപ്പിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് വായിച്ചു മനസ്സിലാക്കാവുന്ന രീതിയിൽ സരളമായി, ചിത്രസഹായത്തോടെ വിവരിച്ചിരിക്കുന്നു