Avar Arinjathum Anubhavichathum - അവർ അറിഞ്ഞതും അനുഭവിച്ചതും
MRP ₹ 170.00 (Inclusive of all taxes)
₹ 139.00 18% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 5 working days
  • Share
  • Author :
    Ramesh Puthiyamadam
  • Format :
    Paperback
  • Publication :
    Don Books
  • Language :
    Malayalam
Description

വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ മുപ്പത്തിരണ്ട് സ്ത്രീകൾ. അവർ അറിഞ്ഞതും അനുഭവിച്ചതുമായ സംഭവങ്ങൾ. ഇവയ്ക്ക് കണ്ണീരിന്റെ ഉപ്പുണ്ട്, വേദനയുടെ കയ്പും. മനസ് പൊള്ളിച്ച് കടന്നുപോകുന്ന ചില കാഴ്ചകളുമുണ്ടിതിൽ. സ്ത്രീ ശാക്തീകരണത്തിന്റെ കാലഘട്ടത്തിൽ പ്രാധാന്യമർഹിക്കുന്ന നേർസാക്ഷ്യം.

Customer Reviews ( 0 )