ഭൂതകാലത്തിന്റെ മുള്ളുകളിൽ തട്ടി ചോര പൊടിഞ്ഞ് ആ മുറിവ് വ്രണമായി മാറിയവരെ... നമ്മൾ തുല്യർ. നിന്റെ ഭൂതകാലത്തെ ഞാൻ ഒറ്റുകൊടുക്കും. നിന്റെ വർത്തമാനത്തെ ഞാൻ നിശ്ചലമാക്കും. നീയും കേവല മനുഷ്യജന്മം, ഇതാണ് ഈ ലോകത്തിന്റെ നീതിശാസ്ത്രം. നിന്റെ ഭാവിയിൽ ഞാൻ പേമാരിയാകും