ബഷീർ ഫലിതങ്ങൾ - Basheer Phalithangal
₹ 120.00
₹ 40.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Format :
    Paperback
  • Publication :
    Olive Publications
  • ISBN :
    9789385269783
  • Language :
    Malayalam
Description

ഡോ. അസീസ് തരുവണ “വിഷമങ്ങളെ അതിജീവിക്കാനുള്ള ഒരു മാർഗ്ഗം അതിനെ ഒരു ഫലിതമാക്കി മാറ്റുക എന്നുള്ളതാണ്... വിശപ്പ് അനുഭവിച്ച് അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നാൽ ദുരിതമാണുണ്ടാവുക. അതേസമയം ഒരു ഫലിതം പറഞ്ഞാൽ ഈ സംഭവംതന്നെ നമുക്ക് സഹിക്കാൻ പറ്റുന്ന ഒരു അനുഭവമാക്കി മാറ്റാം. ഇതാണ് അതിജീവനത്തിന്റെ ഒരു മാർഗ്ഗം. അതിനെയാണ് ബഷീർ ചിരിച്ചു കരയുക എന്നു പറയുന്നത്. എം.എൻ. വിജയൻ

Customer Reviews ( 0 )