ബ്രഹ്മരക്ഷസ്സ് - Brahmarakshass - കോർപ്പറേറ്റ് കാലത്തെ നിഗൂഢ പ്രേതങ്ങൾ - ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
₹ 140.00
₹ 60.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Shihabudheen Poythumkadavu
  • Pages :
    103
  • Format :
    Paperback
  • Publications :
    Logos Books
  • ISBN :
    9789391227111
  • Language :
    Malayalam
Description

വെറുപ്പിൻ്റെ പ്രത്യയശാസ്ത്രം വാരിവിതറി സ്വന്തം നാട്ടിൽ നിന്നും അകത്താക്കാനും പുറത്താക്കാനും കഴിവുള്ള അധികാരത്തിന്റെ ദംഷ്ട കൾ. ഈ ലോകത്ത് ബ്രഹ്മരക്ഷസ് അധീശത്വരാഷ്ട്രീയത്തിന്റെ ഭീക രസ്വത്വമാണ്. മിത്തും ഭാവനയും ചരിത്രവൽക്കരിക്കപ്പെടുന്നതിലൂടെ ബ്രഹ്മരക്ഷസ് അധികാരത്തിന്റെ ഏറ്റവും ദുഷ്ടവും പ്രാകൃതവുമായ ഭാവമായി മാറുന്നു. അധികാരത്തിന് പുറത്തുനിൽക്കുന്ന, ജനിച്ച നാട്ടിൽ അന്യമായിപ്പോവുന്ന മുഴുവൻ മനുഷ്യരുടെയും നിസ്സഹായതയാണ് ഈ നോവൽ

Customer Reviews ( 0 )