Computer Gurukulam Hardware - കംപ്യൂട്ടർ ഗുരുകുലം ഹാർഡ്‌വെയർ - Infokairali
MRP ₹ 200.00 (Inclusive of all taxes)
₹ 175.00 12% Off
₹ 50.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    Anish Mathew, Naveen D, Jinesh R
  • Pages :
    298
  • Format :
    Paperback
  • Publication :
    Kairali Publications
  • ISBN :
    9788190604178
  • Language :
    Malayalam
Description

ഒരു കാലത്ത് ഇലക്ട്രോണിക്സ് വിദ്യാഭ്യാസം നേടിയവർക്ക് മാത്രം പ്രാപ്യമായ ഒന്നായി ഹാർഡ്വെയർ മേഖലയെ കരുതിപ്പോന്നിരുന്നു. വിവിധ കമ്പനികളുടെ ഘടകഭാഗങ്ങൾ പരസ്പരം മാറ്റാവുന്ന രീതി നിലവിൽ വന്നതോടെ ഹാർഡ് വെയർ എന്നത് സാധാരണക്കാരന് മനസ്സിലാക്കുകയും പ്രയോഗിക്കുകയും ചെയ്യാവുന്ന തരത്തിൽ ലളിതമായി തീർന്നു. ഈയവസരത്തിലാണ് ഇത്തരമൊരു പുസ്തകത്തിന് പ്രസക്തി കൈവരുന്നത്. സാങ്കേതിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഒരാൾക്ക് ഹാർഡ്വെയറിനെക്കുറിച്ച് സാമാന്യധാരണ നേടിയെടുക്കാനുള്ള നല്ലൊരുപാധിയാണീ പുസ്തകം. മലയാളത്തിൽ വളരെ ലളിതമായി വിവരിച്ചിരിക്കുന്ന കാര്യങ്ങൾ വായനക്കാരുടെ മനസ്സിലേക്ക് കടന്നുചെല്ലുമെന്നത് തീർച്ച. ഹാർഡ്വെയർ മെയിന്റനൻസിനുള്ള ഒരു റഫറൻസ് പുസ്തകമായും ഇതിനെ ഉപയോഗപ്പെടുത്താവുന്നതാണ്. ഒരേസമയം വ്യത്യസ്തവും ഉപകാരപ്രദവുമായ ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

Customer Reviews ( 0 )