Death Corner by Kottayam Pushpanath | Pushparaj Series | ഡെത്ത് കോർണർ: കോട്ടയം പുഷ്പനാഥ്
MRP ₹ 269.00 (Inclusive of all taxes)
₹ 230.00 14% Off
₹ 30.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 6 working days
  • Share
  • Author :
    Kottayam Pushpanath
  • Pages :
    126
  • Format :
    Paperback
  • Publications :
    Kottayam Pushpanath Publications
  • ISBN :
    9788196067205
  • Language :
    Malayalam
Description

മൂടൽമഞ്ഞും മലകളും ഘോരവനങ്ങളും തേയിലതോട്ടങ്ങളും നിറഞ്ഞ ഹൈറേഞ്ചിന്റെ മടിത്തട്ടിൽ നടക്കുന്ന സംഭവവികാസങ്ങൾ വിവരിക്കുന്ന നോവലാണ് ശ്രീ കോട്ടയം പുഷ്പനാഥിന്റെ 'ഡെത്ത് കോർണർ. ജനവാസവും വാഹന സൗകര്യങ്ങളും കുറഞ്ഞ ആ പ്രദേശം കോടമഞ്ഞിനാൽ പകൽ പോലും മൂടപ്പെട്ടിരിക്കും. സംശയാസ്പദമായ സാഹചര്യത്തിൽ S വളവിൽ വച്ച് നടക്കുന്ന ഒരു കൊലപാതകം ഡിറ്റക്ടീവ് പുഷ്പരാജിന്റെ ശ്രദ്ധയെ അവിടേക്ക് ആകർഷിക്കുന്നു. 1975ൽ കല്ലാർകുട്ടി ഗവ. ഹൈസ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന സമയത്ത് എഴുതിയ ഈ നോവലിലൂടെ മൂന്നാറിന്റെയും ഹൈറേഞ്ചിന്റെയും വന്യസൗന്ദര്യം അദ്ദേഹം വായനക്കാർക്ക് അനുഭവവേദ്യമാക്കുന്നു.

Customer Reviews ( 0 )