Dostoyevsky Annayude Kurippukal - ദസ്തയെവ്‌സ്‌കി അന്നയുടെ കുറിപ്പുകൾ
MRP ₹ 100.00 (Inclusive of all taxes)
₹ 80.00 20% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 6 working days
  • Share
  • Author :
    Dostoyevsky
  • Pages :
    80
  • Format :
    Paperback
  • Publications :
    Green Books
  • ISBN :
    9788184233728
  • Language :
    Malayalam
Description

ദസ്തയെവ്സ്കിയോടൊപ്പം പതിനാലു വർഷം ജീവിച്ച അന്ന അദ്ദേഹത്തിന്റെ ജീവിതനിമിഷങ്ങളെ അടയാളപെടുത്തുന്നു.യാതനയുടെയും ത്യാഗത്തിന്റെയും കണ്ണീരിന്റെയും പ്രണയത്തിന്റെയും കുറിപ്പുകൾ.പിൻകാലത്ത് ഏകാകിനിയും ദാരിദ്രയുമായി അന്ന ഈ ലോകത്തോട് വിട പറയുന്നു.എന്നാൽ അവർ ഇങ്ങനെകുറിച്ചിട്ടു. "ഒന്നു ഞാനുറപ്പിച്ഛ് പറയാം.എന്റെ ജീവിതത്തിൽ ദുരിത വേദനകളുടെ ദീർഘയാത്രയുണ്ടായപ്പോഴൊക്കെ ഞാൻ ദസ്തയെവ്സ്കിയുടെ കൃതികളുടെ ആഴത്തിലേക്ക് കൂപ്പുകുത്തി.അവയെനിക്ക് സ്വാന്ത്വനമരുളി "

Customer Reviews ( 0 )