Draculayude Nizhal - ഡ്രാക്കുളയുടെ നിഴൽ (Malayalam) - Kottayam Pushpanath
MRP ₹ 249.00 (Inclusive of all taxes)
₹ 215.00 14% Off
₹ 35.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    Kottayam Pushpanath
  • Pages :
    142
  • Format :
    Paperback
  • Publication :
    Kottayam Pushpanath Publications
  • ISBN :
    9788194449836
  • Language :
    Malayalam
Description

“ആ പ്രകാശഗോളങ്ങൾ അടുത്തുകൊണ്ടിരുന്നു. അവൾ അതറിഞ്ഞില്ല. സൈപ്രസ് വൃക്ഷത്തിന്റെ മറവിൽ നിന്ന് രണ്ടു മിന്നാമിനുങ്ങുകൾ ഒരേ അകലത്തിൽ മത്സരിച്ചു നീങ്ങുന്നതുപോലെ, എന്നാൽ വളരെ സാവധാനത്തിൽ അവ അവളുടെ പിന്നിലെത്തി. ഈ സമയം തെംസ് നദിയിൽ അസാധാരണമായ മൂടൽമഞ്ഞുണ്ടായി. അത് അരിച്ചരിച്ചു പൂന്തോട്ടത്തിലേക്കു കയറി. നിമിഷങ്ങൾക്കകം അത് ആ പ്രദേശമാകെ വ്യാപിച്ചു.

Customer Reviews ( 0 )