Elon Musk - ഇലോൺ മസ്ക് : വിസ്മയ പ്രതിഭ
MRP ₹ 150.00 (Inclusive of all taxes)
₹ 125.00 17% Off
₹ 40.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    P V Alby
  • Pages :
    184
  • Format :
    Paperback
  • Publication :
    Red Rose Publications
  • Language :
    Malayalam
Description

പൂർണമായി തൂത്തെറിയാനാകാത്തവിധം മഹാമാരികൾ ഭൂമി എന്ന ഗ്രഹത്തെ ഗ്രസിക്കുകയും മനുഷ്യന്റെ സുരക്ഷിതമായ നിലനിൽപ് ഒരു ചോദ്യചിഹ്നമായി മാറുകയും ചെയ്യുമ്പോൾ ചൊവ്വയിലേക്കുള്ള കുടിയേറ്റം എന്ന ആശയം ചില അതിസമ്പന്നാരുടെ ഭ്രാന്തൻ സ്വപ്നം എന്നതിലുപരി പലരുടെയും ഒരാവശ്യകതയായി പരിണമിക്കുകയാണ്. വർഷങ്ങളായി ഈ സ്വപ്നത്തെ താലോലിക്കുക മാത്രമല്ല, ലോകത്തിലെ ശക്തമായ റോക്കറ്റുകളും സുരക്ഷിതമായ പേടകങ്ങളും നിർമിച്ചുകൊണ്ട് space x എന്ന സ്ഥാപനത്തെ അന്താരാഷ്ട്ര ബഹിരകാശ സ്റ്റേഷൻ ശ്രമത്തിലെ വിജയത്തിലേക്ക് നയിച്ച ഇലോൺ മസ്ക് എന്ന പ്രതിഭാശാലിയുടെ വിജയകഥ മനുഷ്യന്റെ അതിജീവനത്തിന്റെ തന്നെ കഥയായി മാറുന്നു.

Customer Reviews ( 0 )