എത്യോപ്യയിൽ എത്തിയപ്പോൾ, മധുനായർ ന്യൂയോർക്ക് - Ethiopiayil Ethiyappol, Madhunair Newyork
MRP ₹ 100.00 (Inclusive of all taxes)
₹ 90.00 10% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Madhunair Newyork
  • Pages :
    50
  • Format :
    Paperback
  • Publication :
    India Books
  • Language :
    Malayalam
Description

നൈജീരിയ കഴിഞ്ഞാൽ ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാഷ്ട്രം എത്യോപ്യയാണ്. നൂറ്റാണ്ടുകളായി കോ ളണിവത്ക്കരിക്കപ്പെടാത്ത സ്വതന്ത്രരാജ്യം, കോളണികളുണ്ടാ ക്കാൻ ലോകമെങ്ങും പടയോട്ടങ്ങൾ നടത്ത യൂറോപ്യൻ ശക്തികൾ എത്യോപ്യയെ വെറുതേ വിട്ടതല്ല. ഇറ്റലി ഇതിനുവേ ണ്ടി ആവതും ശ്രമിക്കുകയുണ്ടായി. ഈ യൂറോപ്യൻ വൻശക്തി യെ പത്തൊൻപതാം ശതകത്തിന്റെ അവസാനത്തിൽ എത്യോ പ്യ യുദ്ധത്തിൽ തോല്പിച്ചു വെന്നറിയുന്നത് സായിപ്പിന്റെ മുഷ്ക് മാത്രം ചിരപരിചിതമായ ചരിത്ര വിദ്യാർത്ഥികൾക്ക് വിശ്വസിക്കു വാൻ പ്രയാസമാകും.

Customer Reviews ( 0 )