Geethanjali : Rabindranath Tagore - ഗീതാജ്ഞലി : രബീന്ദ്രനാഥ ടാഗോർ - (Malayalam)
MRP ₹ 130.00 (Inclusive of all taxes)
₹ 115.00 12% Off
₹ 45.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    Rabindranath Tagore, Translated by Sajai K. V
  • Pages :
    120
  • Format :
    Paperback
  • Publication :
    Mathrubhumi Books
  • ISBN :
    9788182677470
  • Language :
    Malayalam
Description

ലോകസാഹിത്യത്തില്‍ മറ്റെങ്ങും കാണാത്ത ഒരു ലാളിത്യവും നിഷ്‌കളങ്കതയും പറവകളെയും ഇലകളെയും ശിശുക്കളോടെന്ന പോലെ അദ്ദേഹത്തോടടുപ്പിക്കുന്നു. ചിന്തയുടെ മതില്‍ക്കെട്ടുകളുയരുന്നതിന് മുന്‍പെന്നോണം അവിടെ ഋതുഭേദങ്ങള്‍ മഹാസംഭവങ്ങളായി മാറുന്നു- ഡബ്ല്യു.ബി.യേറ്റ്‌സ്. ഇന്ത്യന്‍ നവോത്ഥാനശില്പികളില്‍ പ്രധാനിയായ രബീന്ദ്ര നാഥ ടാഗോറിന് നോബല്‍സമ്മാനം നേടിക്കൊടുത്ത ഗീതാഞ്ജലിയുടെ ഏറ്റവും പുതിയ മലയാളപരിഭാഷ. ഡബ്ല്യു.ബി.യേറ്റ്‌സിന്റെ പ്രശസ്തമായ അവതാരികയോടൊപ്പം.

Customer Reviews ( 0 )