ഘാതകൻ - Ghatakan
MRP ₹ 550.00 (Inclusive of all taxes)
₹ 530.00 4% Off
₹ 50.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    K.R. Meera
  • Pages :
    688
  • Format :
    Paperback
  • Publications :
    DC Books
  • ISBN :
    978-93-5432-935-7
  • Language :
    Malayalam
Description

സമകാലിക രാഷ്ട്രവ്യവഹാരത്തിലെ ഒരു നിർണായക സന്ദർഭ ത്തിലുള്ള തുടക്കവും ഘാതകനെത്തേടിയുള്ള സത്യപ്രിയയുടെ അപസർപ്പണവും വായനക്കാരെ സവിശേഷമായൊരു ചിഹ്ന വ്യൂഹത്തിലേക്കു നയിക്കുന്നു. ഗാന്ധിനോട്ട് നിരോധനവും നഗരത്തിലെ രാഷ്ട്രീയക്കൊലയും വധോദ്യമങ്ങളും അച്ഛന്റെ മരണവുമെല്ലാമടങ്ങിയ ഈ ചിഹ്നവ്യൂഹം സത്യം വ്യാജം പ്രതിനിധാനം മൂല്യം മൂല്യശോഷണം, ഉന്മൂലനം തുടങ്ങിയ ഒട്ടേറെ സൂചകങ്ങളിലേക്കു കൊണ്ടുപോകുന്നു. വർത്തമാനകാലത്തിന്റെ അനുഭവത്തിലെയും ഭൂതകാലത്തിന്റെ ഓർമയിലെയും ആ ചിഹ്നലോകത്തു നടക്കുന്ന സത്യപ്രിയയുടെ ആരായിരുന്നു ഘാതകൻ എന്തിനാണ് അയാൾ കൊല്ലാൻ ശ്രമിച്ചത് എന്ന അന്വേഷണം അർഥത്തിനുവേണ്ടിയുള്ള തിരച്ചിലാണ് മറ്റൊരു തരത്തിൽ പറഞ്ഞാൽ സത്യത്തിനുവേണ്ടിയുള്ള തിരച്ചിൽ

Customer Reviews ( 0 )