ഹസ്തരേഖാ ശാസ്ത്രം - Hastharekha Sasthram
₹ 90.00
₹ 40.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    A M Varkey
  • Pages :
    224
  • Format :
    Paperback
  • Publications :
    Avanty Publications
  • ISBN :
    8127400262
  • Language :
    Malayalam
Description

അപരിചിതനായ ഒരു വ്യക്തിയുമായി ഇടപെടേണ്ടിവ രുമ്പോൾ നാം പലപ്പോഴും വിഷമസന്ധിയിലാകാറുണ്ട്. ഈ വ്യക്തി ചതിയനോ വഞ്ചകനോ ആയിരിക്കുമോ, ഇയാളുടെ ചിരി വെറും പൊള്ളച്ചിരിയാണോ, വാക്കു കൾ കപടോക്തികളാണോ എന്നൊക്കെ സംശയിച്ച് നാം വിഷമിക്കുന്നു. എന്നാൽ അത്യാവശ്യം ഹസ്ത രേഖാശാസ്ത്രം മനസ്സിലാക്കിയിട്ടുള്ള ഒരാൾ ചെയ്യു ന്നത് അപരിചിതന്റെ കൈവെള്ളയിലെ രേഖകളിൽ അയാളറിയാതെ ദൃഷ്ടിപായിക്കാൻ ശ്രമിക്കുകയാണ്. കൈരേഖകൾ കാണാൻ കഴിഞ്ഞില്ലെങ്കിൽ പോലും വിര ലുകളുടെ ആകൃതിയിലൂടെ, നഖങ്ങളുടെ രൂപത്തിലൂടെ ആ വ്യക്തിയെക്കുറിച്ച് ഏറെക്കാര്യങ്ങൾ നമുക്ക് മനസ്സി ലാക്കാൻ കഴിയും. ഒരുപക്ഷേ വലിയൊരു അപകട ത്തിൽ നിന്നായിരിക്കും ഇപ്രകാരം നാം രക്ഷപ്പെടുന്നത്. ഹസ്തരേഖാശാസ്ത്രം പഠിച്ച് പ്രയോഗിച്ച് ധനം സമ്പാ ദിക്കാനായില്ലെങ്കിൽക്കൂടി ആത്മരക്ഷയ്ക്കുള്ള ഒരു ഉപാധി എന്ന നിലയിലെങ്കിലും ഈ വിഷയത്തിൽ പ്രാഥമികജ്ഞാനം ആവശ്യമാണ്. ഇതിനു സഹായക രമായവിധം ലോകപ്രസിദ്ധ ഹസ്തരേഖാശാസ്ത്രവി ശാരദന്മാരായ കൈറോ, ജർമ്മയിൽ എന്നിവരുടെ സിദ്ധാന്തങ്ങളെ സമാഹരിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ.

Customer Reviews ( 0 )