How To Win Friends and Influence People - ഹൗ ടു വിൻ ഫ്രണ്ട്‌സ് ആൻഡ് ഇൻഫ്ലുവൻസ് പീപ്പിൾ
MRP ₹ 240.00 (Inclusive of all taxes)
₹ 220.00 8% Off
₹ 50.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Dale Carnegi
  • Format :
    Paperback
  • Publications :
    Red Rose Publication
  • ISBN :
    9789387817937
  • Language :
    Malayalam
Description

ഹൗ ടു വിൻ ഫ്രണ്ട്സ് ആന്റ് ഇൻഫ്ളുവൻസ് പീപ്പിൾ ആദ്യമായി പ്രസിദ്ധീ കരിച്ചത് 1937-ലാണ്. ആദ്യപതിപ്പിൽ അച്ചടിച്ചത് 5000 കോപ്പികൾ മാത്രം. ഡേൽ കാർണഗിയോ പ്രസാധകരായ സൈമൺ ആന്റ് ഷസ്റ്ററോ ഈ മിത മായ വില്പനയ്ക്കപ്പുറം ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, അവരെ വിസ്മയി പ്പിച്ചുകൊണ്ട് പുസ്തകം ഒറ്റദിവസം കൊണ്ട് ജനശ്രദ്ധയാകർഷിച്ചു. ബൈബിളിനുശേഷം പത്തുലക്ഷം കോപ്പി വിൽപ്പനയിലെത്തുന്ന ആദ്യ ഗ്രന്ഥ മായി ഹൗ ടു വിൻ ഫ്രണ്ട്സ് മാറി. 1930-കളിലെ പോസ്റ്റ് ഡിപ്രഷൻ കാലത്ത് നിരാശയിലാണ്ടു കിടന്ന അമേരിക്കയിലെ ആയിരക്കണക്കിന് യുവാക്കളെ ഈ ഗ്രന്ഥം പ്രത്യാശയിലേക്ക് കൈപിടിച്ചുയർത്തി. ലോകമൊട്ടാകെയുള്ള മിക്ക ലിഖിത ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട ഹൗ റ്റു വിൻ ഫ്രണ്ട്സ് തലമുറകൾക്ക് പ്രകാശമേകുന്ന കാലാതിവർത്തിയായ പ്രചോദകഗ്രന്ഥമായി ഇന്നും നിലകൊള്ളുന്നു.

Customer Reviews ( 0 )