Huckleberry Finninte Vikramangal : Mark Twain Retold by Sukumar Azhikode ഹക്കിൾബെറി ഫിന്നിൻ്റെ വിക്രമങ്ങൾ
MRP ₹ 390.00 (Inclusive of all taxes)
₹ 315.00 19% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 6 working days
  • Share
  • Author :
    Mark Twain
  • Pages :
    336
  • Format :
    Paperback
  • Publication :
    Green Books
  • ISBN :
    9788184231540
  • Language :
    Malayalam
Description

ആധുനിക സാഹിത്യങ്ങളെല്ലാം ഉരുത്തിരിഞ്ഞത് മാര്‍ക്ക് ടൈ്വനിന്റെ ഹക്ക്ള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍ എന്ന ഒറ്റ കൃതിയില്‍ നിന്നാണ്. നമുക്കു കിട്ടിയ ഏറ്റവും മികച്ച കൃതിയാണത്. സംശയമില്ല, ഇതുപോലൊന്ന് മുമ്പുണ്ടായിട്ടില്ല...'ദി ഗ്രീന്‍ ഹില്‍സ് ഓഫ് ആഫ്രിക്ക'യില്‍ ഏണസ്റ്റ് ഹെമിങ്‌വേ ഇങ്ങനെ എഴുതി:ലോകമെമ്പാടും വാഴ്ത്തപ്പെടുന്ന ഈ ക്ലാസ്സിക് ശില്പത്തെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയത് പണ്ഡിതവരേണ്യനായ ഡോ. സുകുമാര്‍ അഴീക്കോടാണ്. മൂലകൃതിയുടെ ജീവന്‍ നഷ്ടപ്പെടാതെ സന്ദര്‍ഭോചിതവും ലളിതവും ഗ്രാമ്യവുമായ ഭാഷയില്‍, വായനയില്‍ പ്രതിബന്ധങ്ങള്‍ ഉണ്ടാകാത്ത വിധത്തില്‍ അഴീക്കോട് സാര്‍ പ്രസ്തുത കൃത്യം വളരെ ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു.

Customer Reviews ( 0 )