Income Tax Plan - നികുതി ലാഭിക്കാൻ വഴികൾ
₹ 130.00
₹ 40.00 delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    K. K. Jayakumar
  • Pages :
    116
  • Format :
    Paperback
  • Publications :
    Malayala Manorama Books
  • ISBN :
    9789386025388
  • Language :
    Malayalam
Description

മാസവരുമാനത്തിൽനിന്ന് ഒരു ഭാഗം ആദായനികുതി നൽകുന്നവരാണ് നമ്മൾ. അതുപോലെ നിക്ഷേപങ്ങളുടെ പലിശയ്ക്കും വസ്തു വിറ്റു കിട്ടുന്ന തുകയ്ക്കും ഒക്കെ നികുതിയുണ്ട്. പലർക്കും ഈ നികുതിപിടിത്തം ആഘാതമായി അനുഭവപ്പെടുന്നു. അൽപം മനസ്സുവച്ചാൽ ഏതൊരാൾക്കും ആദായനികുതി ലാഭിക്കാനും നികുതി ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്താനും കഴിയും. അതിനുള്ള എളുപ്പവഴികൾ ലളിതവും പ്രായോഗികവുമായി അവതരിപ്പിക്കുന്നു.

Customer Reviews ( 0 )