ഇന്ത്യൻ ചൈനീസ് വാസ്തുശാസ്ത്രം : ഫൂങ്ഷ്വേ - Indian Chinese Vaasthusasthram
₹ 120.00
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Prof. R Vishnuvardhan
  • Pages :
    232
  • Format :
    Paperback
  • Publications :
    Avanty Publications
  • ISBN :
    8127400661
  • Language :
    Malayalam
Description

പ്രകൃതിയിലെ സ്വാഭാവികമായ ഊർജ്ജപ്രവാഹത്തിന് വിഘാതമുണ്ടാകുന്ന തരത്തിൽ നിർമ്മിതികൾ നടത്തി യാൽ പ്രകൃതി ക്ഷോഭിക്കും. അവിടെ ഐശ്വര്യം കട ന്നുവരില്ല. അനിഷ്ടകരമായ സംഭവങ്ങളും ദുരിതങ്ങളും ഉണ്ടാകും. അതുകൊണ്ട് നിർമ്മിതികൾ നടത്തും മുമ്പ് ഇന്ത്യൻ വാസ്തുശാസ്ത്രത്തിൽ എന്തു പറഞ്ഞിരി ക്കുന്നു എന്ന് പരിശോധിക്കുക. കെട്ടിടം വാസഗൃഹമോ, വ്യാപാരസ്ഥാപനമോ, വ്യവസായശാലയോ ആകട്ടെ അത് വാസ്തുശാസ്ത്രത്തിന്റെ വെളിച്ചത്തിൽ നിർമ്മി ക്കപ്പെട്ടാൽ അവിടെ പ്രകൃതി എല്ലാ അനുഗ്രഹങ്ങളും കോരിച്ചൊരിയും. അപ്പോൾ തെറ്റായരീതിയിൽ നിർമ്മി ക്കപ്പെട്ട കെട്ടിടമാണെങ്കിൽ എന്തുചെയ്യും? പൊളിച്ചു മാറ്റണമോ? ഈ ചോദ്യത്തിന് ഉത്തരമാണ് ചൈനീസ് വാസ്തുശാസ്ത്രം തരുന്നത്. തെറ്റായ നിർമ്മിതികൾ കൊണ്ടുള്ള ദോഷങ്ങൾ പരിഹരിക്കാൻ ചില പ്രത്യേക തരം ഉപകരണങ്ങൾ (അഥവാ യന്ത്രങ്ങൾ) സ്ഥാപിക്കു ന്നതിലൂടെ കഴിയുന്നു. ഇവയൊക്കെ അനായാസവും കുറഞ്ഞ ചെലവിലും ചെയ്യാവുന്നതുമാണ്.

Customer Reviews ( 0 )