വ്യാസൻ്റെ ഭാരതത്തിലെ പ്രധാനകഥാപാത്രമായ കർണ്ണൻ്റെ ജീവിതകഥയും, ദ്രൗപദിയുടെ സ്വകീയമായ ഒരു സമാന്തര സങ്കല്പകഥയുമായി ഇഴചേർത്ത് മഹാഭാരതമെന്ന ഇതിഹാസത്തിൻ്റെ അന്തരീക്ഷത്തെ ഉപജീവിച്ചുകൊണ്ട് നീങ്ങുന്ന പി കെ ബാലകൃഷ്ണൻ്റെ ആസ്വാദകഹൃദയം കൈയ്യടക്കിയ നോവൽ. ( A wonderful novel , written by P K Balakrishnan, subsisting with the epic Mahabharatha-by Vyasa- which moves with the complete life of Karna with an individual fictitious story of Draupadi)
Authour: P K Balakrishnan
Pages: 216
Format: Paperback
ISBN: 9788126404520
Publisher: DC Books