പ്രതികൂല സാഹചര്യങ്ങളിൽ പോലും എങ്ങനെ പ്രവർത്തിച്ചാൽ ജീവിതവിജയം കൈവരിക്കാമെന്ന് കാണിച്ചു തരുന്ന ഗ്രന്ഥം. അപകർഷതാബോധത്തെ അക റ്റാൻ, ആത്മവിശ്വാസം കൂട്ടാൻ, ലക്ഷ്യം നേടാൻ, പരാജയങ്ങളെ വിജയങ്ങളാ ക്കാൻ സ്വന്തം മൂല്യം തിരിച്ചറിയാൻ, മന സ്സിന്റെ ശക്തി വർദ്ധിപ്പിക്കാൻ... വായന ക്കാരെ സഹായിക്കുന്ന പ്രചോദനാത്മക ഗ്രന്ഥം.