ജീവിതം കൊച്ചു കൊച്ചു സന്തോഷങ്ങൾ , ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ - Jeevitham Kochu Kochu Santhoshangal
MRP ₹ 270.00 (Inclusive of all taxes)
₹ 249.00 8% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Fr. Joseph Puthanpurackal
  • Pages :
    264
  • Format :
    Paperback
  • Publication :
    DC Books
  • ISBN :
    9789352825721
  • Language :
    Malayalam
Description

വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലു മുള്ള സന്തോഷം കണ്ടെത്താനും നഷ്ടപ്പെട്ടു പോയതോ കാണാതെപോയതോ ആയ സന്തോ ഷങ്ങളെ തിരിച്ചുപിടിക്കാനും പ്രേരണയാകുന്ന കൃതി. ലാളിത്യവും ഹൃദയാകർഷതയും ഒരുമിച്ചു ചേരുന്ന ഇതിലെ വരികളിലൂടെയും വാക്കുകളി ലൂടെയും കടന്നുപോകുമ്പോൾ ഏതൊരാളും പറഞ്ഞുപോകും. സന്തോഷിക്കാൻ എത്രയെളുപ്പമെന്ന് ജാതിയുടെയോ മതത്തിന്റെയോവേർതിരിവുകളില്ലാതെ എല്ലാവർക്കും പ്രിയങ്കരനായ ഫാ. ജോസഫ് പുത്തൻപുരയ്ക്ക ലിന്റെ ചിരിയും ചിന്തയും ചേർന്ന ലേഖനങ്ങളുടെ സമാഹാരം.

Customer Reviews ( 0 )