കാക്ക മാന്ത്രികൻ - Kakka Manthrikan : Sunil Parameshwaran
₹ 100.00
₹ 60.00 delivery
Hurry Up, Only 1 item left !
Cash On Delivery Available - (COD Charges - Rs. 25)
Delivered in 4 working days
  • Share
  • Author :
    Sunil Prameshwaran
  • Pages :
    51
  • Format :
    Paperback
  • Publication :
    Hemamambika
  • ISBN :
    9788194705390
  • Language :
    Malayalam
Description

കുട്ടികളുടെ ലോലമനസ്സുകളിലേയ്ക്ക് ഇഴുകിച്ചേരുന്ന മൃദുലവും ആകാംക്ഷ വർദ്ധിപ്പിക്കുന്നതുമായ ഒരു കുഞ്ഞുമാന്ത്രിക കഥ കാക്ക മാന്ത്രികൻ എന്ന ദുഷ്ടമന്ത്രവാദി സ്വർണ്ണഖനി തട്ടിയെടുക്കുന്നതിന് വേണ്ടി കാക്കത്തുരുത്തിലേയ്ക്ക് കടത്തിക്കൊണ്ടു പോയ തന്റെ മുത്തശ്ശിയെ തേടിപ്പോകുന്ന കണ്ണൻകുട്ടി എന്ന ചെറുബാലന്റെ അതിസാഹസികമായ യാത്രാനുഭവങ്ങൾ.

Customer Reviews ( 0 )